• Wednesday, 9th April, 2025 8:00 PM

എരുമേലി ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി.

എരുമേലി ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (24/2/2025), തിങ്കൾ 3 ന് മഠം ചാപ്പലിൽ കുർബാനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്. 

Share this: