• Wednesday, 9th April, 2025 7:49 PM

ബഹിരാകാശപേടകങ്ങളെ കൂട്ടിയോജിപ്പിക്കൽ, സ്പെയ്ഡെക്സ് സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ

രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പെയ്ഡെക്സ് സാങ്കേതികവിദ്യ പരീക്ഷിണം നടത്താൻ ഐഎസ്ആര്‍ഒ.സ്പെയ്ഡെക്സ് സാങ്കേതിക വിദ്യയുടെ പരീക്ഷണാര്‍ഥം ഐഎസ്ആര്‍ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പിഎസ്എല്‍വിസി 60) ഇന്ന് കുതിച്ചുയരും. പരീക്ഷണം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Share this: