• Wednesday, 9th April, 2025 8:04 PM

റബ്ബർ തറവില 250 രുപയാക്കണം: യൂ ഡി എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി

മുണ്ടക്കയം - പ്ര'തിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ജില്ലാതിര്‍ത്തിയായ മുണ്ടക്കയത്തെത്തിയപ്പോള്‍, റബ്ബറിന്‍റെ തറവില 250 രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് റബ്ബര്‍ഷീറ്റില്‍ ആലേഖനം ചെയ്ത യു.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നിവേദനം യു.ഡി.എഫ്. ചെയര്‍മാന്‍ മഝു പുളിക്കല്‍, കണ്‍വീനര്‍ പ്രകാശ് പുളിക്കല്‍, നിവേദകസംഘം കമ്മറ്റിയുടെ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശന് കൈമാറുന്നു. യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യു, അഡ്വ. ജെയ്സണ്‍ ജോസഫ്, മോന്‍സ് ജോസഫ് എം.എല്‍.എ., ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., കേരളാകോണ്‍ഗ്രസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവര്‍ സമീപം.

 

പടം - റബ്ബറിൻ്റെ തറവില 250 രൂപയാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് യൂഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ മുണ്ടക്കയത്ത് എത്തിയ പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചപ്പോൾ ......

Share this: